പന്തളം തെക്കേക്കര:പടുക്കോട്ടുക്കൽ കൊച്ചിരവിളയിൽ രവീന്ദ്രക്കുറുപ്പ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് . ഭാര്യ: രാധികാ ദേവി. മക്കൾ: അനന്തകൃഷ്ണൻ, നന്ദിതാ. ആർ. കുറുപ്പ്.