പെരുമ്പനച്ചി: പുളിമൂട്ടിൽ പരേതനായ പി എ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ അഗസ്റ്റിൻ (92) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. മടുക്കമ്മൂട് കൈനിക്കര കുടുംബാംഗമാണ്. മക്കൾ ലീലാമ്മ (എടത്വാ), മോളി, മോനിച്ചൻ ,ജോണിച്ചൻ, ബെന്നിച്ചൻ (മുംബയ്), മിനി (പാലാ), സുനി (മണിമല), ജോപ്പൻ (സാനിയ ഗോൾഡ് നെടുങ്ങാടപ്പള്ളി), പരേതരായ ലിസമ്മ,ലില്ലിക്കുട്ടി, സോഫിയാമ്മ. മരുമക്കൾ ജോസ് ജേക്കബ് (പാസ്റ്റർ അസംബ്ലീസ് ഓഫ് ഗോഡ്), സാലിമ്മ, ജിജി, ജിഷ (മുംബയ്), പാലാ പൂവേലിയ്ക്കൽ അലക്‌സ്, മണിമല അറയ്ക്കൽ മനോജ്, പ്രീജ (സ്റ്റാഫ്, എൽ ഐ സി ഓഫ് ഇന്ത്യ തിരുവല്ല), എടത്വാ മാളിയേക്കൽ പരേതനായ ജോസഫ്