കാരയ്ക്കാട് : പുതുവേലിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ചിന്നമ്മ (102) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻ, മോഹനൻ, സോമലത, സോമവല്ലി. മരുമക്കൾ: സരോജ, വനജ, കരുണാകരൻ, രാജപ്പൻ.