02-sob-mary-idukulla
മേരി ഇടുക്കുള

പായിപ്പാട് ​ ആഞ്ഞിലിത്താനം: കല്ലൂർ താഴ്ചയിൽ റിട്ട. കെ. എസ്. ഇ. ബി എൻജിനീയർ പരേതനായ ഒ. വി. ഇടുക്കുളയുടെ ഭാര്യ മേരി ഇടുക്കുള (അമ്മിണി-​ 93) നിര്യാതയായി. സംസ്‌കാരം പിന്നീട്. പള്ളിപ്പാട് കോളാച്ചിറ കുടുംബാംഗമാണ്. മക്കൾ: എൽസി വർഗീസ് (മുംബയ്), ഐവി മാത്യു (ഷാർജ), ഇടുക്കുള വർഗീസ് (ദുബായ്), ജോൺസൺ വർഗീസ് (പ്രസിഡന്റ് കോപ്പറേറ്റീവ് ബാങ്ക് പായിപ്പാട്). മരുമക്കൾ: മല്ലപ്പള്ളി മംഗലത്ത് രാമനോലിക്കൽ തോമസ് വർഗീസ് (റിട്ട. അസിസ്റ്റന്റ് എൻജിനീയർ സി.പി. ഡബ്ലിയു. ഡി, മുംബയ്), കറ്റാനം കോലേകുളങ്ങര ജോൺ മാത്യു (ഷാർജ), കുന്നന്താനം വാളംപറമ്പിൽ ജയ വർഗീസ്, ആഞ്ഞിലിത്താനം മാവേലിൽ ഷേർളി വർഗീസ് (അദ്ധ്യാപിക ബിലിവേഴ്‌സ് സ്‌കൂൾ തിരുവല്ല).