പറക്കോട് വടക്ക്: ചാവരുവിള താഴേതിൽ രവികുമാർ (73) നിര്യാതനായി. ഭാര്യ: രമണിക്കുട്ടിയമ്മ. മക്കൾ: രമ്യ സി. ആർ., രേഷ്മ സി. ആർ., മരുമക്കൾ: ശ്രീജിത്ത് എം. നായർ, സിഞ്ചുകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.