പന്തളം: പന്തളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെ.പി.സി.സി.മെമ്പറുമായിരുന്ന എൻ.ജി സുരേന്ദ്രന്റെ അനുസ്മരണവും പുഷ്പാർച്ചനയും ഐ.എൻ.റ്റി.യു.സി. പന്തളം നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പ്രസിഡന്റ് ജി. അനിൽ കുമാറിന്റ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ അഡ്വ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കുഴുവേലിൽ, അഡ്വ.ഡി.എൻ. തൃദീപ്, എം.ജി കണ്ണൻ, സഖറിയ വർഗീസ് . മഞ്ജു വിശ്വനാഥ് .കെ .ആർ . വിജയകുമാർ .നൗഷാദ് റാവുത്തർ, ഡെന്നീസ് ജോർജ് . രാജു സഖറിയ, മനോജ് കുരമ്പാല , ഷെറീഫ്. വൈ . റഹീം റാവുത്തർ .സുനിത വേണു . സോളമൻ .നസീർ , ബൈജു ,ശാന്തി സുരേഷ്, വേണുകുമാരൻ നായർ. മൻസൂർ കുട്ടനയ്യത്ത് . ഷെഫീഖ് കിരൺ കുരമ്പാല എന്നിവർ സംസാരിച്ചു