kunju-kunjamma
കുഞ്ഞു കുഞ്ഞമ്മ ബേബി

അടൂർ : ആനന്ദപ്പള്ളി കണ്ണങ്കര മുകളിൽ ബേബി തോമസിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ആനന്ദപ്പള്ളി സെന്റ് കുറിയാക്കോസ് വലിയ പള്ളിയിൽ . അതിരുങ്കൽ പൂതേത്ത് കുടുംബാംഗമാണ്. മക്കൾ. റജി ബേബി,ഷാജി ബേബി, സുജാ മാത്യു, സാബു ബേബി മരുമക്കൾ. ലാലി റജി, മാത്യു എബ്രഹാം, ദീപ സാബു