പുതുശേരിമല: ഇടക്കുന്നത്ത് സുരേഷ് കുമാർ എം. ജെ. (61, റിട്ട. യു. ഡി. ക്ലർക്ക്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന്. ഭാര്യ: സിന്ധു. മക്കൾ: നിധി, നീയതി.