കടപ്ര : വല്ല്യത്ത് ഡാനിയേൽ തോമസ് ജോർജ് 70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് നിരണം സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ മറിയാമ്മ തോമസ് പഴമണ്ണിൽ കുടുംബാഗമാണ്. മക്കൾ : ജോബിൻ, ജിബിൻ. മരുമക്കൾ : റനി, ലിജി.