കൊഴുവല്ലൂർ: കളീക്കൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ വാസന്തിയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുദർശൻ, ബാബു, പരേതനായ മധു, ശോഭനകുമാരി. മരുമക്കൾ: കുമാരി, സന്ധ്യ.