ഇലവുംതിട്ട: നെല്ലിക്കാട്ടിൽ പരേതനായ തങ്കപ്പൻ പ്രഭാകരന്റെ ഭാര്യ: ലളിത എം. കെ. (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു റെജി, സിന്ധുവിനോദ്, രാജു കുമാർ. മരുമക്കൾ: റെജി, വിനോദ്, മാലിനി.