3-sob-m-n-sadanandan-thad
എം എൻ സദാനന്ദൻ

തടിയൂർ:ബിന്ദു ഭവനിൽ എം എൻ സദാനന്ദൻ (77)നിര്യാതനായി സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. സി.പി. എം തടിയൂർ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ആനന്ദവല്ലി (റിട്ട. ആരോഗ്യ വകുപ്പ് ). മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: വിജയൻ, ഗോപി.