03-sob-lakshmikutti
ലക്ഷ്മിക്കുട്ടി

കൂടൽ: ലക്ഷ്മി ഭവനത്തിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവള​പ്പിൽ. മക്കൾ : രാധാമണി, രാജമ്മ, രാജൻ രാഗിണി, രമേഷ്. മരുമക്കൾ : ശ്രീധരൻകുട്ടി, സുഗതൻ, സുജ, ബാബുരാജ്,ജയശ്രീ.