കൂടൽ: ഇഞ്ചപ്പാറ നെല്ലിമുരുപ്പേൽ കാലയിൽ ജെയിംസിന്റെയും കുഞ്ഞമ്മയുടെയും മകൻ സജിമോൻ (37) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12 ന് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ലിഞ്ചു കൂടൽ ചെമ്പുമുരുപ്പേൽ കുടുംബാംഗമാണ്. മകൻ. ജോബേൽ.