ചെങ്ങരൂർ :കാലാപ്പറമ്പിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ കെ. കെ. തങ്കമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവി, ശ്രീകുമാരി. മരുമക്കൾ: ഹെർമൻ, പരേതനായ സുരേഷ് കുമാർ. സഞ്ചയനം: വ്യാഴം 9 ന്.