പായിപ്പാട് ​ ആഞ്ഞിലിത്താനം: കല്ലൂർ താഴ്ചയിൽ റിട്ട. കെ എസ് ഇ ബി എൻജിനീയർ പരേതനാ​യ ഒ. വി. ഇടുക്കുളയുടെ ഭാര്യ നിര്യാതയായ മേരി ഇടുക്കുളയുടെ (അമ്മി​ണി​-93) സംസ്‌കാരം നാ​ളെ 12 ന് ആഞ്ഞിലിത്താനം സെന്റ് തോമസ് ഓർത്തഡോക്‌സ് സ്ലീബാ പള്ളി​യിൽ.