sarijini-raghavan
സരോജിനി രാഘവൻ

കോഴഞ്ചേരി: മേലുകര മണ്ണമേലേടത്ത് വീട്ടിൽ പി.കെ.രാഘവന്റെ ഭാര്യ സരോജിനി രാഘവൻ ( 68 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : മനോജ് രാഘവൻ. മരുമക്കൾ : മഞ്ജുഷ