4-sob-janaki
ജാനകി

കല്ലിശ്ശേരി മേപ്രം : ആറുവള്ളിൽ പള്ളത്ത് ജാനകി (84) നിര്യാതയായി.സംസ്‌കാരം നടത്തി.മക്കൾ: തങ്കമണി, മുരളി, മനോജ്, മനു (ഹമലേ). മരുമക്കൾ: രാജപ്പൻ, സജിത, സുധാ മനു, നിഷ മനോജ്.,