congress-panagad-committe
പ്രതിഭാ സംഗമം


കുളനട : കോൺഗ്രസ് പനങ്ങാട് വാർഡ് കമ്മിറ്റിയുടെ നേതൃത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു.വാർഡ് പ്രസിഡന്റ് ജോർജുകുട്ടിയുടെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനംചെയ്തു. ഫാ. ദാനിയേൽ പുല്ലേലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജി. രഘുനാഥ് , എം.എം തമ്പി, സുരേഷ് പനങ്ങാട്, പുഷ്പകുമാരി, ഷിബു മേലേൽ, എം.ആർ ഉണ്ണികൃഷ്ണൻ നായർ, മോഹനൻപിള്ള,ബിജു തുമ്പമൺ, സിബി കാലായിൽ, സൂസൻ മത്തായി, രാധാമണി ചേട്ടിയാവിളയിൽ, ബിജു എബ്രഹാം, ഉണ്ണി കൃഷ്ണപിള്ള, നേജോ മെഴുവേലി എന്നിവർ പ്രസംഗിച്ചു