വെട്ടൂർ : പാറപ്പള്ളിൽ പി.കെ. ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഇന്ദിരാമ്മ. മകൻ : അനിൽ കുമാർ. മരുമകൾ പ്രീയ.