നഗരസഭ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ പൊലീസ് ബാരിക്കേഡ് വച്ച് ഗതാഗതം നിരോധിച്ചതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന കാറിലിരുന്ന് ചുറ്റും വീക്ഷിക്കുന്ന ഷൺമുഖി എന്ന നായക്കുട്ടി