കടമ്പനാട്:ചരിഞ്ഞകാലാ സ്റ്റോഴ്‌സ് ഉടമ ചരിഞ്ഞകാലായിൽ സി.ഡി. ശാമുവേൽ (81) നിര്യാതനായി. സംസ്‌കാരം നാളെ 2 ന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ നടയിലഴികത്ത് വീട്ടിൽ ( പടിപ്പുര വീട്ടിൽ കുടുംബം) ലീലാമ്മ
മക്കൾ: കുഞ്ഞുമോൻ.എസ് (ചരിഞ്ഞകാലായിൽ ഫാൻസി), അനിമോൻ.എസ് (ഹെൽത്ത് ഇൻസ്പക്ടർ പള്ളിക്കൽ), ബിനു മോൻ.എസ് (ചരിഞ്ഞകാലായിൽ റബ്ബർ സ്റ്റോഴ്‌സ്), എബി ശാമുവേൽ (എ.എസ് സ്റ്റോഴ്‌സ്), ജോൺ സി ശാമുവേൽ (സൈകയിസ് ലിമിറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി). മരുമക്കൾ: ലിസാ (വാതല്ലൂർ പത്തനാപുരം) .ലിജി അലക്‌സാണ്ടർ മടവിളയിൽ അടൂർ (അദ്ധ്യാപിക സെന്റ് തോമസ് എച്ച്.എസ്.എസ്), സിനി ജോർജ് വെള്ളേലിൽ കല്ലട (കടമ്പനാട് സർവീസ് സഹകരണ ബാങ്ക് ), ജിനു എബി ( വലിയ വിളയിൽ കറ്റാനം), റീജാ തോമസ് (കൊല്ലേത്ത് മഞ്ഞനിക്കര)