പന്തളം:ഏഴംകുളം പാലമുക്ക് പനയ്ക്കാ മുരുപ്പേൽ പി.സി ജോർജിന്റെ മകൻ ദി പെന്തകോസ്തു മിഷൻ സുവിശേഷ പ്രവർത്തകൻ ബിജു ജോർജ്(44)നിര്യാതനായി.സംസ്‌കാരം ഇന്ന് പൂഴിക്കാട് ദി പെന്തകോസ്തു മിഷൻ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുളനട സഭ സെമിത്തേരിയിൽ.മാതാവ് പരേതയായ തങ്കമ്മ.സഹോദരൻ ബിനു ജോർജ്