4-sob-mariyamma-alex
മറിയാമ്മ അലക്‌സ്

തിരുവല്ല:കാവുഭാഗം ചെറുകാട്ടുശ്ശേരി ഇസ്പ്പാത്തിൽ മറിയാമ്മ അലക്‌സ്(കുഞ്ഞുമറിയാമ്മ 84) നിര്യാതയായി.സംസ്‌കാരം വെള്ളിയാഴ്ച 12ന് കാവുഭാഗം എബനേസർ മാർത്തോമ്മ പള്ളിയിൽ. കാവും ഭാഗം കോങ്കര കുടുംബാംഗമാണ്. ഭിലായ് ബി.എസ്.പി സ്‌കൂളിന്റെയും,കുവൈറ്റ് ഇന്ത്യൻ സ്‌കൂളിന്റേയും പ്രിൻസിപ്പാലായും,തിരുവല്ല വൈ.എംസി.ഏ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.ഭർത്താവ് പരേതനായ അലക്‌സ് ബെഞ്ചമിൻ(ഭിലായി സ്റ്റീൽ പ്ലാന്റ് റിട്ട.ഉദ്യോഗസ്ഥൻ).മക്കൾ ബീന(ഇൻകംടാക്‌സ് ഓഫീസർ,ബാംഗ്ലൂർ),ബെൻ(സി.ഐ.ബി.സി ബാങ്ക് ഉദ്യോഗസ്ഥൻ,കാനഡ), ബിനി(ഐ.റ്റി ഉദ്യോഗസ്ഥ,എയർ കാനഡ).മരുമക്കൾ: അലക്‌സ് തോമസ്(ബാംഗ്ലൂർ),സ്‌നേഹ(കാനഡ), സാം(കാനഡ)