4-sob-james-md
ജയിംസ് എം.ഡി

പടിഞ്ഞാറേ വെൺപാല:ഇടക്കുന്നിൽ വീട്ടിൽ പരേതനായ ദാനിയേലിന്റേയും കുഞ്ഞമ്മയുടേയും മകൻ ജയിംസ് എം.ഡി(മോനാനി 56) നിര്യാതനായി സംസ്‌കാരം ഇന്ന് 3 മണിക്ക് സെന്റ് ഫ്രാൻസിസ് സേവിയർ റോമൻ കാത്തലിക്ക് ചർച്ച് വളഞ്ഞവട്ടം സെമിത്തേരിയിൽ.മകൻ ജർമ്മിയ.ഭാര്യ പരേതയായ സുനിത.സഹോദരങ്ങൾ ജോസ് എം ഡാനിയേൽ,പരേതയായ,മിനി സി ചെല്ലപ്പൻ(റോസമ്മ ഡാനിയേൽ),ലിസമ്മ ചാക്കോ,സാമോൻ ഇ ഡാനിയേൽ,സുനു മോൾ ഇ ഡാനിയേൽ