4-sob-ps-sukumaran-mani
പി.എസ്.സുകുമാരൻ


മണിമല: പള്ളത്തുപാറ പി.എസ്.സുകുമാരൻ(57) നിര്യാതനായി. സി.പി.എം.മൂങ്ങാനി ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഉഷ. മക്കൾ: സുധീഷ്, സുജിത്ത്. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.