ചെറുവള്ളി: ഇരുമ്പുകുഴിയിൽ വി.ആർ.രാജാമണി(83) നിര്യാതയായി. പരേതരായ രാമൻ നായരുടെയും ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: ആനന്ദവല്ലി, കുടമാളൂർ ചന്ദ്രത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി