5-sob-subhdramma
സുഭദ്രാമ്മ

തിരുവല്ല : പൊടിയാടി കിഴക്കേവീട്ടിൽ പരേതനായ ഗംഗാധരൻ ആചാരിയുടെ ഭാര്യ സുഭദ്രാമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി .മക്കൾ. ഹരികുമാർ,സുമിത്ര ദേവി.മരുമകൾ. വിഷ്ണു പ്രിയ.