മല്ലശേരിമുക്ക് : കീച്ചേരിൽ ദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഏഴിന് രാവിലെ ഏഴ് മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വിഘ്നേശ്വരപൂജയും ഗുരുതിയും നടക്കും.