വാഴമുട്ടം ഈസ്റ്റ് : പ്ളാവിളയിൽ പി.ജി. ജോർജിന്റെ ഭാര്യ അച്ചാമ്മ ജോർജ് (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഗ്രേസി, ലിസി, പരേതനായ വർഗീസ്. മരുമക്കൾ : കോശി, ജോയി, അന്നമ്മ.