 
പത്തനംതിട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ ട്രഷറിക്ക് മുൻപിൽ നടത്തിയ സത്യഗ്രഹ സമരം ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കെ .എസ്.എസ്.പി.എ.ജില്ലാ പ്രസിഡന്റ് എം.എ.ജോൺ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി മധുസുദനൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബിജിലി ജോസഫ്,സംസ്ഥാന കമ്മിറ്റി അംഗം ചെറിയാൻ ചെന്നീർക്കര ,ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത് ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ എലിസബത്ത് അബു,എസ്.സന്തോഷ്‌കുമാർ,എം.ആർ.ജയപ്രസാദ്,ആർ. മോഹൻകുമാർ, കോശിമാണി,മറിയാമ്മ തരകൻ, കെ.ഹാഷിം,മറിയാമ്മ വർക്കി , ജില്ലാ ട്രഷറർവൈ.റഹിം റാവുത്തർ,എം.പി.മോഹനൻ,ബി.നരേന്ദ്രനാഥ്,പി.എ.മീരാപിള്ള, ജസി വർഗീസ്, രാജൻ പടിയറ, കെ.ജി.റെജി, ഒ.എ.അസീസ്‌കുട്ടി, ഗിവർഗീസ് പി ,സണ്ണി മാത്യു., ബി.രമേശ്,കെ.വി.തോമസ്,ജോൺ ശാമുവേൽ,കെ.പി.തോമസ്,റ്റി.രാജൻ,ഡോ:സാബുജി വർഗീസ്,എം.എം.ജോസഫ് ,ഏബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു.