പണ്ടാരക്കുളം മേൽപ്പാലം ഗതാഗതത്തിനായി തുറന്നു നൽകിയപ്പോൾ.മേല്‍പ്പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈന്‍ അഴിച്ച് ഉയർത്തേണ്ടി വന്നതിനാലാണ് കാലതാമസമെടുത്തത്