ലോക ജൂനിയർ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആലപ്പുഴ എസ്.ഡി കോളേജ് വിദ്യാർത്ഥി
എസ്.അമൽജിത്തിന് കോളേജിൽ നൽകിയ സ്വീകരണം