അടൂർ: പെരിങ്ങനാട് മുണ്ടപ്പള്ളി ഇടയ്ക്കാട്ട് പുത്തൻവീട്ടിൽ മാധവക്കുറുപ്പ് (84- എക്‌സ് സർവ്വീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. ഭാര്യ: രാധമ്മ . കെ.പി. മക്കൾ:അജിത് കുമാർ എം,അജിതകുമാരി . ആർ. മരുമക്കൾ: പ്രീത.എസ്. എൽ,രാജേഷ് കുമാർ എസ്.കെ. സഞ്ചയനം: 9ന് രാവിലെ 9 മണിക്ക്.