തിരുവല്ല: മഞ്ഞാടി, കൊമ്പാടി, ഉതിമൂട്ടിൽപരേതരായ ഓ. ജെ. തോമസിന്റെയും സാറാമ്മ തോമസിന്റെയും മകൻ രാജേഷ് കെ. തോമസ് (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് അമ്മലൂർ സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുനി രാജേഷ്. മക്കൾ : നെവിൻ രാജേഷ് തോമസ്, നെവിയ സാറ രാജേഷ്.