5-sob-mary-george
മേരി ജോർജ്

നെടുമ്പ്രം:പുതുവാത്ര പുത്തൻ പുരയ്ക്കൽ പരേതനായ പി.വി ജോർജിന്റെ ഭാര്യ മേരി ജോർജ്(88)നിര്യാതയായി. പെരിങ്ങര കിഴിപുറത്ത് കുടുംബാഗമാണ്,സംസ്‌കാരം വെള്ളിയാഴ്ച 2 മണിക്ക് നെടുമ്പ്രം ക്രിസ്‌തോസ് മാർത്തോമ പള്ളിയിൽ.മക്കൾ ജോയി,കുഞ്ഞുമോൾ,ലില്ലി,ഷാജി സജിനി.മരുമക്കൾ കുഞ്ഞമ്മ,ബാബു,ജോണി,കൊച്ചുമോൾ,രാജു