കടമ്പനാട് വടക്ക് :ശ്രീവത്സത്തിൽ പരേതനായ രാജൻ ആചാരിയുടെ ഭാര്യ പൊന്നമ്മാൾ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ- നിർമ്മല , ശോഭന , പരേതയായ ഗീത. മരുമക്കൾ - കൃഷ്ണൻകുട്ടി , സതീഷ് കുമാർ