ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിലെ മുതിർന്ന കുടുംബാംഗവും ഗായകനുമായ മുരളീകൃഷ്ണൻ (62) നിര്യാതനായി. സംസ്കാരം ആലപ്പുഴ ശ്മശാനത്തിൽ നടത്തി.