ചെങ്ങന്നൂർ: കോട്ട, എലിമുക്ക് കാക്കട്ടുവടക്കേചരുവിൽ കെ.വി രാജന്റെ ഭാര്യ രമണി( 63)​ നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് . മകൻ : രതീഷ്.