മല്ലപ്പള്ളി: താലൂക്ക് വികസന സമിതിയുടെ ഈ മാസത്തെ യോഗം നാളെ 10.30 ന് മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.