ആലപ്പുഴ മുനിസിപ്പൽ ഓഫീസിന് സമീപം ബസാർ റോഡിലെ ഇലക്ട്രിക് റിപ്പയറിംഗ് ഷോപ്പിൽ ഉണ്ടായ തീപിടുത്തം അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ