മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി 7 ന് രാവിലെ 10 ന് മല്ലപ്പള്ളി സെന്റ് മേരീസ് എൽ.പി സ്കൂളിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തും. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാമോൾ.എസ്. ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് അഡ്വ.സാം പട്ടേരിൽ അദ്ധ്യക്ഷത വഹിക്കും. ഫോൺ:0469-2682010,8304093517.