തുമ്പമൺ: ഗ്രാമപഞ്ചായത്ത് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് 10ന് തുമ്പമൺ സാംസ്‌കാരിക നിലയത്തിൽ നടത്തുമെന്ന് പ്രസിഡന്റ് റോണി സഖറിയ അറിയിച്ചു