പന്തളം:കുരമ്പാല ശ്രീഗണേശ ഹനുമത് ദേവീക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഹോത്സവം ശനിയാഴ്ച നടക്കും . രാവിലെ 6. 30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 9 ന് പ്രസാദവിതരണം .

പുഴിക്കാട് : പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാവിലെ 5:30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം .
കുരമ്പാല : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ രാവിലെ 5:30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം.