6-sob-john-thomas
ജോൺ തോമസ്

അയിരൂർ: പകലോമറ്റം ചെറുകര കോളകോട്ട് ജോൺ തോമസ് (ലാലു. മുത്തൂറ്റ് ബാങ്ക് മുൻ മനേജർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് അയിരൂർ ചായൽ മാർത്തോമ്മാ ദേവാലയത്തിൽ . ചായൽ മാർത്തോമ്മാ ഇടവക സൺഡേ സ്‌കൂൾ പ്രഥമാദ്ധ്യാപകനാണ്. ഭാര്യ: സാലി ജോൺ റാന്നി വലേൽ കുടുംബാംഗമാണ്. മക്കൾ: ജൂബി, ജീതു. മരുമകൻ: കുറത്തികാട് പൊണ്ണശ്ശേരിൽ കോയിക്കൽ ഷിജു. സഹോദരി: കീഴ്വവായ്പൂര് നാറാണത്ത് ലീലാമ്മ ജോൺ.