പന്തളം : പന്തളം എൻ.എസ്. എസ്. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ മങ്ങാരം കുന്നിക്കുഴി വീട്ടിൽ രവീന്ദ്രൻ നായർ കെ.കെ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രാധമ്മ. മക്കൾ : രാധിക, രതീഷ്. മരുമക്കൾ : ഉണ്ണികൃഷ്ണൻ, അർച്ചന അരവിന്ദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.