പന്തളം:പറന്തൽ കല്യാണിക്കൽ കോട്ടേജിൽ കെ.പി വർഗീസിന്റെ ഭാര്യ ലീലാമ്മ വർഗീസ് (64)നിര്യാതയായി സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് അരമന പള്ളിയിൽ . വൻമഴി പ്ലാത്തറ
കുടുംബാംഗമാണ് .മക്കൾ: ലിജി വർഗീസ് , ലിനി വർഗീസ് ,ലിജു വർഗീസ്. മരുമക്കൾ: ബിജു സാമുവൽ,ലാലു തോമസ് നിഷ ദാനിയേൽ.