06-sob-gopinathan
ഗോപിനാഥൻ പിള്ള

മല്ലപ്പള്ളി ആനിക്കാട്: പുല്ലുകുത്തി, കല്ലുവേലിക്കകത്ത് വീട്ടിൽ ഗോപിനാഥൻ പിള്ള (84) നിര്യാതനായി. സംസ്​കാ​രം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രുഗ്മിണിയമ്മ മുരണി കാക്കനാട്ടു കുടും​ബാ​ംഗ​മാണ്. മക്കൾ: ലളിതമ്മ, സുരേഷ്‌കുമാർ, ലതാ രജേഷ്. മരുമക്കൾ: സോമശേഖരൻ നായർ, രത്‌നമ്മ,രജേഷ്​കുമാർ.