തിരുവല്ല : കുറ്റൂർ അലിച്ചക്കോട്ട് ജനാർദ്ദനൻ ആചാരിയുടെ ഭാര്യ സരസമ്മാൾ (79) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ : സുജാത, ഓമന, മോഹനൻ, അനിൽ, സുമ. മരുമക്കൾ: ബാബുക്കുട്ടൻ, ശെൽവരാജ്, മഞ്ജു, പ്രീത. സഞ്ചയനം 10ന് രാവിലെ 9ന്.