06-sob-bhargavan
ഭാർഗവൻ

കൊടുമൺ: അങ്ങാടിക്കൽ തെക്കു പെരിങ്ങാല തെക്കേക്കര ഭാർഗവൻ (92) നിര്യാത​നായി. സംസ്‌കാരം ന​ട​ത്തി. മക്കൾ: ഷാജി, സുജ, റെജി. മരുമക്കൾ: ജമിനി, പരേതനായ ശിവാനന്ദൻ.